നേ​താ​ക്ക​ളു​ടെ വി​ട്ടു​പോ​ക്ക്; കോ​ണ്‍​ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ
നേ​താ​ക്ക​ളു​ടെ വി​ട്ടു​പോ​ക്ക്; കോ​ണ്‍​ഗ്ര​സ്  ആ​ത്മ​പ​രി​ശോ​ധ​ന  ന​ട​ത്ത​ണ​മെ​ന്ന്  ബെ​ന്നി ബെ​ഹ​നാ​ൻ
Thursday, September 16, 2021 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​താ​​​ക്ക​​​ൾ വി​​​ട്ടു​​​പോ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ത്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ബെ​​​ന്നി ബ​​​ഹ​​​​നാ​​​​ൻ എം​​​പി. പാ​​​ർ​​​ട്ടി വി​​​ട്ട് പോ​​​യ​​​വ​​​രെ യും പോ​​​യ​​​തിനെയും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. എ​​​ന്നാ​​​ൽ അ​​​വ​​​ർ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾപ്പെടെ പാ​​​ർ​​​ട്ടി ഗൗ​​​ര​​​വ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​​​​​നാൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഒ​​​ന്നോ ര​​​ണ്ടോ നേ​​​താ​​​ക്ക​​​ൾ മാ​​​ത്ര​​​മ​​​ല്ല നേ​​​തൃ​​​ത്വം. എ​​​ല്ലാ കാ​​​ര്യ​​​വും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നു​​​ള്ള വേ​​​ദി​​​ക​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ട്. ഈ ​​​ക​​​മ്മി​​​റ്റി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത് ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്ക​​​ണം.


ഹി​​​മാ​​​ല​​​യ​​​ത്തി​​​ൽനി​​​ന്നു മ​​​ഞ്ഞു​​​ക​​​ട്ട അ​​​ട​​​ർ​​​ന്നു പോ​​​കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ൽ നി​​​ന്നും നേ​​​താ​​​ക്ക​​​ൾ പോ​​​കു​​​ന്ന​​​ത്. പു​​​തി​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടെ​​​ന്നും പാ​​​ലാ ബി​​​ഷ​​​പ്പി​​​ന്‍റെ ന​​​ർ​​​ക്കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദ് പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ​​​ക്ഷം ചേ​​​രി​​​ല്ലെ​​​ന്നും ബെ​​​ന്നി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.