ബി​ഷ​പ്പി​ന്‍റെ ഉ​ദ്ദേ​ശ്യശു​ദ്ധി​യെ മാ​നി​ക്കു​ന്നു: എം.​​​എം.​​​ ഹ​സ​ൻ
ബി​ഷ​പ്പി​ന്‍റെ ഉ​ദ്ദേ​ശ്യശു​ദ്ധി​യെ  മാ​നി​ക്കു​ന്നു: എം.​​​എം.​​​ ഹ​സ​ൻ
Thursday, September 16, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ബി​​​ഷ​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലെ ഒ​​​രു​​​വാ​​​ക്കി​​​നെ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചു സം​​​ഘ​​​പ​​​രി​​​വാ​​​റും ത്രീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന പ്ര​​​ച​​​ാ​​​ര​​​ണം സ​​​മു​​​ദാ​​​യ സൗ​​​ഹാ​​​ർ​​​ദം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം.​​​ ഹ​​​സ​​​ൻ.

ബി​​​ഷ​​​പ്പി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യശു​​​ദ്ധി​​​യെ ഞാ​ൻ മാ​​​നി​​​ക്കു​​​ന്നു. ഇ​​​ത് എന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ്. ഈ ​​​മാ​​​സം 23നു ​​​ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന ഏ​​​കോ​​​പ​​​നസ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ഘ​​​ട​​​ക ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തശേ​​​ഷം വി​​​ഷ​​​യ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ം- ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.