ജെ​എ​സ്എ​സി​ൽനി​ന്ന് അ​​​ഞ്ചു​​​പേ​​​രെ പു​റ​ത്താ​ക്കി
ജെ​എ​സ്എ​സി​ൽനി​ന്ന്  അ​​​ഞ്ചു​​​പേ​​​രെ പു​റ​ത്താ​ക്കി
Thursday, September 16, 2021 12:36 AM IST
കൊ​​​ച്ചി: പാ​​​ര്‍​ട്ടി​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ജെ​​​എ​​​സ്എ​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​സി.​ ബീ​​​ന​​​കു​​​മാ​​​രി ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ എ.​​​എ​​​ന്‍.​ രാ​​​ജ​​​ന്‍ ബാ​​​ബു അ​​​റി​​​യി​​​ച്ചു.

പാ​​​ര്‍​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ബീ​​​ന​​കു​​​മാ​​​രി പാ​​​ര്‍​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം താ​​​ന്‍ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​ക​​​യും ഇ​​​ത് പാ​​​ര്‍​ട്ടി സെ​​​ന്‍റ​​​റി​​​ലും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ലും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


തൃ​​​പ്തി​​​ക​​​ര​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് പി.​​​സി.​ ബീ​​​ന​​​കു​​​മാ​​​രി, കെ.​ ​​ശി​​​വാ​​ന​​​ന്ദ​​​ന്‍, അ​​​ഡ്വ.​ പി.​​​ആ​​​ര്‍.​ പ​​​വി​​​ത്ര​​​ന്‍, സം​​​ഗീ​​​ത് ച​​​ക്ര​​​പാ​​​ണി, എം.​ ​​ബാ​​​ബ എ​​​ന്നി​​​വ​​​രെ സം​​​സ്ഥാ​​​ന​ ക​​​മ്മി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്നു രാ​​​ജ​​​ന്‍ ബാ​​​ബു പ​​​റ​​​ഞ്ഞു.

കെ.​​​ആ​​​ര്‍. ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ ബ​​​ന്ധു​​​വാ​​​ണ് ബീ​​​ന​​​കു​​​മാ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.