നാ​ര്‍​കോ​ട്ടി​ക് ജി​ഹാ​ദ് ഉ​ണ്ടെ​ന്ന​ത് പാ​ലാ ബി​ഷ​പ്പി​ന്‍റെ മാ​ത്രം നി​ല​പാ​ട​ല്ല: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി
നാ​ര്‍​കോ​ട്ടി​ക് ജി​ഹാ​ദ് ഉ​ണ്ടെ​ന്ന​ത്  പാ​ലാ ബി​ഷ​പ്പി​ന്‍റെ മാ​ത്രം നി​ല​പാ​ട​ല്ല:  എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി
Thursday, September 16, 2021 12:36 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: നാ​​​ര്‍​കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദ് ഉ​​​ണ്ടെ​​​ന്ന​​​ത് പാ​​​ലാ ബി​​​ഷ​​​പ്പി​​​ന്‍റെ മാ​​​ത്രം നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നും അ​​​ത് ആ​​​ഗോ​​​ള യാ​​​ഥാ​​​ര്‍​ഥ്യമാ​​​ണെ​​​ന്നും ബി​​​ജെ​​​പി ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി.

എ​​​ല്ലാ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സ് ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളി​​​ല്‍​നി​​​ന്നാ​​​ണ്. ഖി​​​ലാ​​​ഫ​​​ത്ത് പ്ര​​​സ്ഥാ​​​നം ബ്രി​​​ട്ടീ​​​ഷ് വി​​​രു​​​ദ്ധ​​​വും ജ​​​ന്മി​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്നാ​​​ണ് ഇ​​​സ്‌​​​ലാ​​​മി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ മാ​​​പ്പി​​​ള ക​​​ലാ​​​പ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രും പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​മാ​​​ണെ​​​ന്ന​​​തു​​​ത​​​ന്നെ ഇ​​​ത് ബ്രി​​​ട്ടീ​​​ഷ് വി​​​രു​​​ദ്ധ സ​​​മ​​​ര​​​മ​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്.


മാ​​​പ്പി​​​ള ല​​​ഹ​​​ള​​​യു​​​ടെ ത​​​നി​​​യാ​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് 1990ക​​​ളി​​​ല്‍ കാ​​​ഷ്മീ​​​രി​​​ല്‍ ക​​​ണ്ട​​​ത്. അ​​​ന്യ​​​മ​​​ത​​​ങ്ങ​​​ളോ​​​ട് തീ​​​വ്ര​​​വി​​​ദ്വേ​​​ഷം വ​​​ച്ചു പു​​​ല​​​ര്‍​ത്തു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ട് ക​​​ടു​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം ജ​​​ന​​​ങ്ങ​​​ളും മ​​​ടി​​​കാ​​​ട്ടു​​​ന്നു​​​വെ​​​ന്നും ഇ​​​ത്ത​​​രം സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ര്‍​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.