കു​ര്‍​ബാ​ന ഏ​കീ​ക​ര​ണം; മാ​ര്‍ ക​രി​യി​ലി​നു പൂ​ര്‍​ണ പി​ന്തു​ണ​യെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, September 16, 2021 12:35 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ കു​​​ര്‍​ബാ​​​ന ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി മാ​​​ര്‍ ആ​​​ന്‍റ​​ണി ക​​​രി​​​യി​​​ല്‍ എ​​​ടു​​​ക്കു​​​ന്ന ഏ​​​തു തീ​​​രു​​​മാ​​​ന​​​ത്തെ​​​യും പൂ​​​ര്‍​ണ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​താ​​​ സ​​​മി​​​തി.

അ​​​തി​​​രൂ​​​പ​​​താ​​​ പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് മൂ​​​ല​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​ർ​​ന്ന കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി​​സ​​​ഭാ​​​ യോ​​​ഗം വി​​​ഷ​​​യ​​​ത്തി​​​ല്‍ മാ​​​ര്‍ ക​​​രി​​​യി​​​ലി​​​നു പൂ​​​ര്‍​ണ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു. ഈ ​​​തീ​​​രു​​​മാ​​​നം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക അ​​​ല്‍​മാ​​​യ പ്ര​​​സ്ഥാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കും. സ​​​ഭ​​​യി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും യോ​​​ഗം ഓ​​​ര്‍​മി​​​പ്പി​​​ച്ചു.


ക​​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ചേ​​​ര്‍​ന്ന കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബെ​​​ന്നി ആ​​​ന്‍റ​​​ണി, അ​​​തി​​​രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ര്‍ എ​​​സ്.​​​ഐ.​ തോ​​​മ​​​സ്, ഗ്ലോ​​​ബ​​​ല്‍ വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ജോ​​​ബി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും കേ​​​ന്ദ്ര​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ അം​​​ഗ​​​ങ്ങ​​​ളും പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.