ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ തു​ട​ര​ന്വേ​ഷ​ണ​ ഉത്തരവ്: ​ഹ​ര്‍​ജി ത​ള്ളി
ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ തു​ട​ര​ന്വേ​ഷ​ണ​ ഉത്തരവ്: ​ഹ​ര്‍​ജി ത​ള്ളി
Thursday, September 16, 2021 12:35 AM IST
കൊ​​​ച്ചി: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ന്‍ ഡി​​​ജി​​​പി​​​യാ​​​യ (ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍) ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രേ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്തു സ​​​മ്പാ​​​ദി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ബോ​​​ബി കു​​​രു​​​വി​​​ള ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.


സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ആ​​​ര്‍. നാ​​​രാ​​​യ​​​ണ പി​​​ഷാ​​​ര​​​ടി​​​യു​​​ടെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.