ചങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് നൂ​റാം വ​യ​സി​ലേ​ക്ക്
ചങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് നൂ​റാം വ​യ​സി​ലേ​ക്ക്
Wednesday, June 16, 2021 2:04 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: 1922 ജൂ​​​​​ണ്‍ 19ന് 150 ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യി പാ​​​​​റേ​​​​​ൽ പ​​​​​ള്ളി​​​​​ക്ക് സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ക്കം​​​​​കു​​​​​റി​​​​​ച്ച ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ് നൂ​​​​​റാം വ​​​​​യ​​​​​സി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ന്നു. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ൽ ഒ​​​​​രു ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കേ​​​​​ന്ദ്ര​​​​​മെ​​​​​ന്ന സ്വ​​​​​പ്നം​​​​​ക​​​​​ണ്ട ബി​​​​​ഷ​​​​​പ് മാ​​​​​ർ ചാ​​​​​ൾ​​​​​സ് ല​​​​​വീ​​​​​ഞ്ഞി​​​​​ന്‍റെ​​​​​യും ബി​​​​​ഷ​​​​​പ് മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി​​​​​യു​​​​​ടെ​​​​​യും ശ്ര​​​​​മ​​​​​ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണ് എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​നു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത്. ഫാ. ​​​​​മാ​​​​​ത്യു പു​​​​​ര​​​​​യ്ക്ക​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​ഥ​​​​​മ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ. എ​​​​​സ്ബി​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ പേ​​​​​രു​​​​​കാ​​​​​രാ​​​​​യ ഇ​​​​​വ​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യും ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ​​​​​യു​​​​​മു​​​​​ള്ള തു​​​​​ട​​​​​ക്ക​​​​​മാ​​​​​ണ് എ​​​​​സ്ബി​​​​​യു​​​​​ടെ ഇ​​​​​ന്നോ​​​​​ള​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ ക​​​​​രു​​​​​ത്ത്.

പാ​​​​​റേ​​​​​ൽ പ​​​​​ള്ളി കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽനി​​​​​ന്ന് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള സ്ഥ​​​​​ല​​​​​ത്ത് പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​കൂ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ച എ​​​​​സ്ബി കോ​​​​​ള​​​​​ജ് ഇ​​​​​ന്ന് എ​​​​​ൻ​​​​​ഐ​​​​​ആ​​​​​ർ​​​​​എ​​​​​ഫി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച 100 ക​​​​​ലാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​ണ്ട്.

നൂ​​​​​റ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പ്

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​ന്‍റെ നൂ​​​​​റാ​​​​​മ​​​​​ത് സ്ഥാ​​​​​പ​​​​​ക ​​​​​ദി​​​​​നാ​​​​​ച​​​​​ര​​​​​ണം 19ന് ​​​​​കോ​​​​​വി​​​​​ഡ് നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ച്ച് ആ​​​​ഘോ​​​​ഷി​​​​ക്കും. അ​​​​​ന്ന് കോ​​​​​ള​​​​​ജി​​​​​ന്‍റെ ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷം നീ​​​​​ണ്ടു നി​​​​​ൽ​​​​​ക്കു​​​​​ന്ന ശ​​​​​താ​​​​​ബ്ദി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ളം​​​​​ബ​​​​​രദീ​​​​​പം തെ​​​​​ളി​​​​​യും. രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തി​​​​​ന് കോ​​​​​ള​​​​​ജ് ര​​​​​ക്ഷാ​​​​​ധി​​​​​കാ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ കോ​​​​​ള​​​​​ജ് ചാ​​​​​പ്പ​​​​​ലി​​​​​ൽ കൃ​​​​​ത​​​​​ജ്ഞ​​​​​താ​​​​​ബ​​​​​ലി​​​​​യ​​​​​ർ​​​​​പ്പ​​​​​ണം ന​​​​​ട​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് ശ​​​​​താ​​​​​ബ്ദി​​​​​സ്മാ​​​​​ര​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ ഹോ​​​​​സ്റ്റ​​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ന്‍റെ ശി​​​​​ലാ​​​​​സ്ഥാ​​​​​പ​​​​​നം മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.


ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.30നു ​​​​​ചേ​​​​​രു​​​​​ന്ന പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി ഡോ. ​​​​​ആ​​​​​ർ. ബി​​​​​ന്ദു സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. സ​​​​​ഹ​​​​​ക​​​​​ര​​​​​ണ വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി വി.​​​​​എ​​​​​ൻ. വാ​​​​​സ​​​​​വ​​​​​ൻ മു​​​​​ഖ്യ പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​വും ശ​​​​​താ​​​​​ബ്ദി ലോ​​​​​ഗോ​​​​​യു​​​​​ടെ പ്ര​​​​​കാ​​​​​ശ​​​​​ന​​​​​വും നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.

കോ​​​​​ള​​​​​ജ് രൂ​​​​​പ​​​​​ക​​​​​ൽ​​​​​പ്പ​​​​​ന ചെ​​​​​യ്ത ആ​​​​​ൻ​​​​​ഡ്രോ​​​​​യി​​​​​ഡ് പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ലു​​​​​ള്ള ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ് എം​​​​​പി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. അ​​​​​ഡ്വ.​​​​​ജോ​​​​​ബ് മൈ​​​​​ക്കി​​​​​ൾ എം​​​​​എ​​​​​ൽ​​​​​എ കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ൽ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ വി​​​​​ത​​​​​ര​​​​​ണം​​​​​ചെ​​​​​യ്യും.

ഡി​​​​​ജി​​​​​പി ടോ​​​​​മി​​​​​ൻ ജെ.​​​​​ ത​​​​​ച്ച​​​​​ങ്ക​​​​​രി ഐ​​​​​പി​​​​​എ​​​​​സ് ചെ​​​​​റി​​​​​യ​​​​​തു​​​​​ണ്ടം സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പി​​​​​പ്പ് വി​​​​​ത​​​​​ര​​​​​ണം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. അ​​​​​ന്ത​​​​​ർ വൈ​​​​​ജ്ഞാ​​​​​നി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​സാ​​​​​ബു തോ​​​​​മ​​​​​സ് നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. ശ​​​​​താ​​​​​ബ്ദി​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് 100 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പി​​​​​ന്‍റെ വി​​​​​ത​​​​​ര​​​​​ണോ​​​​​ദ്ഘാ​​​​​ട​​​​​നം അ​​​​​തി​​​​​രൂ​​​​​പ​​​​​താ സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.