ല​ക്ഷ​ദ്വീ​പ്: നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി
ല​ക്ഷ​ദ്വീ​പ്:  നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക​​​ര്‍​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. നൗ​​​ഷാ​​​ദ് അ​​​ലി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നാ​​​ല്‍ ക​​​ര​​​ട് റെ​​​ഗു​​​ലേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ള്‍​ക്കു മ​​​തി​​​യാ​​​യ സ​​​മ​​​യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ല്‍​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.


ക​​​ര​​​ട് റെ​​​ഗു​​​ലേ​​​ഷ​​​ന്‍ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തെ​​​ന്നി​​​രി​​​ക്കെ ഇ​​​തി​​​നെ​​​തി​​​രെ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​ത് പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​മാ​​​ണി​​​തെ​​​ന്നും ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.