കോവിഡ് മുക്തരായവരിലെ ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്തും
കോവിഡ് മുക്തരായവരിലെ ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്തും
Wednesday, June 16, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​സ്റ്റ് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ലെ ക്ഷ​​​യ​​​രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള പ​​​ല പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് മു​​​ക്ത​​​രാ​​​യ രോ​​​ഗി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​കാ​​​തെ കി​​​ട​​​ക്കു​​​ന്ന ക്ഷ​​​യ രോ​​​ഗാ​​​ണു​​​ക്ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മു​​​ക്ത​​​രാ​​​യ പ​​​ത്തോ​​​ളം പേ​​​ര്‍​ക്ക് ക്ഷ​​​യ​​​രോ​​​ഗം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന താ​​​ല്‍​ക്കാ​​​ലി​​​ക രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി​​​ക്കു​​​റ​​​വും ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ വീ​​​ക്ക​​​വും ക്ഷ​​​യ​​​രോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ചേ​​​ക്കാം. പോ​​​സ്റ്റ് കോ​​​വി​​​ഡ് ശ്വ​​​സ​​​ന രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക്ഷ​​​യ​​​രോ​​​ഗ​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി സാ​​​മ്യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ ക്ഷ​​​യ​​​രോ​​​ഗ നി​​​ര്‍​ണ​​​യ​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.