എ​ല്ലാം തു​റ​ക്കു​ന്പോ​ൾ മ​ദ്യ​ശാ​ല​ക​ളും തു​റ​ക്കും: മ​ന്ത്രി
എ​ല്ലാം തു​റ​ക്കു​ന്പോ​ൾ മ​ദ്യ​ശാ​ല​ക​ളും തു​റ​ക്കും: മ​ന്ത്രി
Tuesday, June 15, 2021 12:43 AM IST
ക​​​ണ്ണു​​​ർ: ക​​​ശു​​​മാ​​​ങ്ങ​​​യി​​​ൽ​​​നി​​​ന്ന് മ​​​ദ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് -ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​ങ്ങ​​​നെ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ല നൂ​​​ലാ​​​മാ​​​ല​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നും ക​​​ണ്ണൂ​​​ർ പ്ര​​​സ്ക്ല​​ബ്ബിന്‍റെ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


ലോ​​​ക്ഡൗ​​​ണി​​​ൽ ക​​​ട​​​ക​​​ളും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. എ​​​ല്ലാം തു​​​റ​​​ക്കു​​​മ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും തു​​​റ​​​ക്കുമെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.