പി​എ​സ്‌​സി​യി​ൽ ഒ​ഴി​വു​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​വി​ലെ രീ​തി തു​ട​രും
പി​എ​സ്‌​സി​യി​ൽ ഒ​ഴി​വു​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​വി​ലെ രീ​തി തു​ട​രും
Tuesday, June 15, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വ​​​കു​​​പ്പ്/​​​ക​​​ന്പ​​​നി/​​​ബോ​​​ർ​​​ഡ്/​​​കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ന്നും പി​​​എ​​​സ്‌​​​സി വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​വി​​​ലെ രീ​​​തി​​​ക​​​ളാ​​​യ ത​​​പാ​​​ൽ, ഇ-​​​മെ​​​യി​​​ൽ, ഇ-​​​വേ​​​ക്ക​​​ൻ​​​സി രീ​​​തി​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഐ​​​എ​​​സ്എം/​​​ഐ​​​എം​​​എ​​​സ്/​​​ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ഹോ​​​മി​​​യോ-​​​നാ​​​ലാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. കേ​​​ര​​​ള സെ​​​റാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (കെ​​​മി​​​ക്ക​​​ൽ) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.