അമൽജ്യോതിയിൽ അവധിക്കാല ക്ലാസ്
അമൽജ്യോതിയിൽ അവധിക്കാല ക്ലാസ്
Friday, April 23, 2021 12:23 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ വി​​ഭാ​​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​താ തൊ​​ഴി​​ൽ നൈ​​പു​​ണ്യ​​വി​​ക​​സ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​മ്മ​​ർ സ്കൂ​​ൾ ഓ​​ണ്‍ ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് എ​​ന്ന പേ​രി​ൽ മേ​​യ് 10 മു​​ത​​ൽ 24 വ​​രെ അ​​വ​​ധി​​ക്കാ​​ല ക്ലാ​​സു​​ക​​ൾ ന​​ട​​ത്തു​ന്നു.


പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ൽ ന​​ട​​ത്തു​​ന്ന ഈ ​ക്ലാ​സി​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ www.ajce.in/ece/ss e.ht ml എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക. ഫോ​​ണ്‍: 9496377877, 9446923917, 9496325256.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.