കെ​എം​എ പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര
Friday, April 23, 2021 12:23 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​ഭാ​​​ഷ​​​ണ​​​പ​​​ര​​​മ്പ​​​ര ന​​​ട​​​ത്തി. എ​​​സ്ഇ ജി ​​ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​യ എം​.​​ആ​​​ര്‍ അ​​​നി​​​ല്‍ കു​​​മാ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മാ​​​റ്റ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ മാ​​​റ്റ​​​ത്തി​​​ന് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. മാ​​​ധ​​​വ് ച​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഓ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി ജോ​​​മോ​​​ന്‍ കെ ​​​ജോ​​​ര്‍​ജ്, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​സ്.​​ആ​​​ര്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.