ഹ​ര്‍​ജി​ക​ള്‍ ഇ​ന്നു പ​രി​ഗ​ണി​ക്കും
ഹ​ര്‍​ജി​ക​ള്‍  ഇ​ന്നു പ​രി​ഗ​ണി​ക്കും
Friday, April 23, 2021 12:23 AM IST
കൊ​​​ച്ചി: വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​മാ​​​യ മേ​​​യ് ര​​​ണ്ടി​​​ന് കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള മൂ​​​ന്നു ഹ​​​ര്‍​ജി​​​ക​​​ള്‍ ഇ​​ന്നു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. മേ​​​യ് ഒ​​​ന്നി​​​ന് രാ​​​ത്രി മു​​​ത​​​ല്‍ മേ​​​യ് ര​​​ണ്ടി​​​ന് രാ​​​ത്രി ​വ​​​രെ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.