ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ ഇ-ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം
ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി   എ​​​ത്തു​​​ന്ന​​​വ​​​ർ ഇ-ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ   ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം
Thursday, April 22, 2021 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ ഇ-ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഇ​​​വി​​​ടെ വ​​​രു​​​ന്ന​​​വ​​​ർ ക​​​ഴി​​​ഞ്ഞ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലു​​​ള്ള ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ നെ​​​ഗ​​​റ്റീ​​​വ് പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ലു​​​ട​​​ൻ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ഫ​​​ലം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ റൂം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ക. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്കു​​​ക, കൈ​​​ക​​​ൾ വൃ​​​ത്തി​​​യാ​​​ക്കു​​​ക, ആ​ള​ക​ലം പാ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.


ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​ങ്കി​ല്‍ 14 ദി​​​വ​​​സം റൂം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ക​​​യും ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്തെ​​​ങ്കി​​​ലും ക​​​ണ്ടാ​​​ൽ ദി​​​ശ 1056ലോ ​​​തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.