24, 25 തീ​യ​തി​ക​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം
24, 25 തീ​യ​തി​ക​ളി​ൽ  അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം
Thursday, April 22, 2021 12:55 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. 24, 25 (ശ​​​​നി, ഞാ​​​​യ​​​​ർ) തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ശ്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള​​​​വ​​​​യ്ക്കു ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന, കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സു​​​​ക​​​​ളെ​​​​ല്ലാം ത​​​​ന്നെ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണം. കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ക​​​​ന്പ​​​​നി​​​​ക​​​​ൾ, സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, അ​​​​വ​​​​ശ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ർ ഐ​​​​ഡി കാ​​​​ർ​​​​ഡ് ധ​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

ടെ​​​​ലി​​​​കാം, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു മാ​​​​ത്രം ജീ​​​​വി​​​​ക്കാ​​​​രെ മാ​​​​ത്ര​​​​മേ ഓ​​​​ഫീ​​​​സി​​​​ൽ വ​​​​ന്ന് ജോ​​​​ലി ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വൂ. ഫു​​​​ഡ് ഷോ​​​​പ്പു​​​​ക​​​​ൾ, പ​​​​ല​​​​ച​​​​ര​​​​ക്ക് ക​​​​ട​​​​ക​​​​ൾ, ഫ്രൂ​​​​ട്ട് വെ​​​​ജി​​​​റ്റ​​​​ബി​​​​ൾ ക​​​​ട​​​​ക​​​​ൾ, പാ​​​​ൽ ബൂ​​​​ത്തു​​​​ക​​​​ൾ, മീ​​​​റ്റ്, ഫി​​​​ഷ് സ്റ്റാ​​​​ളു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി​​​​ക്കും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. റെ​​​​സ്റ്റോ​​​​റ​​​​ന്‍റു​​​​ക​​​​ൾ​​​​ക്ക് തു​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും പാ​​​​ഴ്സ​​​​ൽ സ​​​​ർ​​​​വീ​​​​സും ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി​​​​യും മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ.


ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കും ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്കും ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താം. വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കും വി​​​​ല​​​​ക്കി​​​​ല്ല. പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ച​​​​ര​​​​ക്കു​​​​നി​​​​ക്ക​​​​ത്തി​​​​നു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താം.

സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ​​​​ക്കും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ല. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലും റെ​​​​യി​​​​ൽ​​​​വേ​​​​സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ബ​​​​സ് ടെ​​​​ർ​​​​മി​​​​ന​​​​ലു​​​​ക​​​​ളി​​​​ലും വ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സൗ​​​​ക​​​​ര്യാ​​​​ർ​​​​ഥ​​​​മാ​​​​ണ് ഇ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ൾ യാ​​​​ത്ര​​​​ക്കാ​​​​ർ കൈ​​​​യ്യി​​​​ൽ ക​​​​രു​​​​ത​​​​ണം. വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ, പാ​​​​ലു കാ​​​​ച്ച​​​​ൽ തു​​​​ട​​​​ങ്ങി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കോ​​​​വി​​​​ഡ് ജാ​​​​ഗ്ര​​​​താ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക​​​​യും കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യും പാ​​​​ലി​​​​ച്ച് ന​​​​ട​​​​ത്തു​​​​ക​​​​യും വേ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.