പൊ​തു പ​രീ​ക്ഷ​ക​ള്‍: ആ​ശ​ങ്ക നീ​ക്ക​ണ​മെ​ന്നു കെ​പി​എ​സ്ടി​എ
Thursday, April 22, 2021 12:08 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ല്‍ വേ​​​ണ്ട​​​ത്ര ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ത്ത​​​ത് പൊ​​​തു​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ആ​​​ശ​​​ങ്ക വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കെ​​​പി​​​എ​​​സ്ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പൊ​​​തു​​സ​​​മൂ​​​ഹം മൊ​​​ത്തം എ​​​തി​​​ര്‍​ത്തി​​​ട്ടും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​ടെ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യെ​​​ക്കൊ​​​ണ്ട് ക​​​ത്ത് കൊ​​​ടു​​​ത്തു പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​യ്പി​​​ച്ച​​​ത് രാ​​​ഷ്ട്രീ​​​യ താ​​​ല്‍​പ​​​ര്യ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി​​​യാ​​​ണ്.


ഇ​​​തി​​​ന് ഇ​​​ര​​​യാ​​​കേ​​​ണ്ടി വ​​​രു​​​ന്ന​​​തു പ​​​ത്ത് ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​മാ​​​ണെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.