റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍; ട്രെ​യി​ന്‍​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വി​ള്ള​ല്‍; ട്രെ​യി​ന്‍​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, April 22, 2021 12:08 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് -ഷൊ​​​​ര്‍​ണൂ​​​​ര്‍ പാ​​​​ത​​​​യി​​​​ല്‍ റെ​​​​യി​​​​ല്‍​വേ പാ​​​​ള​​​​ത്തി​​​​ല്‍ വി​​​​ള്ള​​​​ല്‍ . ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴോ​​​​ടെ​​​​യാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​ര്‍ ക​​​​ട​​​​ലു​​​​ണ്ടി​​​​ക്കും മ​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ ഗേ​​​​റ്റി​​​​നും ഇ​​​​ട​​​​യി​​​​ല്‍ വി​​​​ള്ള​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പോ​​​​ലീ​​​​സും റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​രും സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ട്രെ​​​​യി​​​​ന്‍ ഗ​​​​താ​​​​ഗ​​​​തം നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. വി​​​​ള്ള​​​​ലു​​​​ണ്ടാ​​​​യ ഭാ​​​​ഗ​​​​ത്തെ പാ​​​​ളം കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കി ഗ​​​​താ​​​​ഗ​​​​തം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. മേ​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ ട്രെ​​​​യി​​​​നി​​​​ന്‍റെ വേ​​​​ഗം പ​​​​ര​​​​മാ​​​​വ​​​​ധി കു​​​​റ​​​​യ്ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.


അ​​​​തേ​​​​സ​​​​മ​​​​യം സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ട്ടി​​​​മ​​​​റി സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തെ തു​​​​ട​​​​ര്‍​ന്ന് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ പാ​​​​ള​​​​ത്തി​​​​ല്‍ വി​​​​ള്ള​​​​ല്‍ സം​​​​ഭ​​​​വി​​​​ക്കാ​​​​റു​​​​ണ്ട്.
പു​​​​തി​​​​യപാളം സ്ഥാ​​​​പി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണു ഗ​​​​താ​​​​ഗ​​​​തം പൂ​​​​ര്‍​ണ​​​​മാ​​​​യും പൂ​​​​ര്‍​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.