മാ​ലി​ന്യ​സം​സ്ക​ര​ണം: അമൽജ്യോതിയുടെ സംരംഭത്തിന് അംഗീകാരം
മാ​ലി​ന്യ​സം​സ്ക​ര​ണം: അമൽജ്യോതിയുടെ സംരംഭത്തിന് അംഗീകാരം
Thursday, April 22, 2021 12:08 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് സ്റ്റാ​​ർ​​ട്ട​​പ്സ് വാ​​ലി വി​​ക​​സി​​പ്പി​​ച്ച ജീ​​ബി​​ൻ എ​​ന്ന സം​​വി​​ധാ​​ന​​ത്തി​​ന് ശു​​ചി​​ത്വ മി​​ഷ​​ന്‍റെ അം​​ഗീ​​കാ​​രം.​

അ​​ടു​​ക്ക​​ള മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​ന് സ​​ഹാ​​യ​​ക​​ര​​മാ​​യ സം​​ര​​ഭ​​ത്തി​​നു പി​​ന്നി​​ൽ ഡോ. ​​സ​​ണ്ണി​​ച്ച​​ൻ വി. ​​ജോ​​ർ​​ജ്, വി.​​എം. മാ​​ത്യു, എം. ​​ശ്രീ​​കു​​മാ​​ർ, രാ​​ജീ​​വ് ജോ​​ർ​​ജ്, ജി​​ജി ളാ​​നി​​ത്തോ​​ട്ടം, മ​​ഞ്ജു​​ള സു​​ഭാ​​ഷ് എ​​ന്നി​​വ​​രാ​​ണു പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. 90 ശ​​ത​​മാ​​നം സ​​ബ്സി​​ഡി​​യി​​ൽ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൂ​​ടെ ഇ​​തു ല​​ഭി​​ക്കും.


സി​​ലി​​ണ്ട​​ർ ആ​​കൃ​​തി​​യി​​ൽ മൂ​​ന്നു ത​​ട്ടു​​ക​​ളാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക് കൂ​​ട​​യി​​ലേ​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ച്ചാ​​ൽ 45 ദി​​വ​​സ​​ത്തി​​ന​​കം വ​​ള​​മാ​​യി മാ​​റും. 87 ലി​​റ്റ​​ർ ശി​​ഷി​​യു​​ള്ള ജീ​​ബി​​ൻ 25 ദി​​വ​​സം കൊ​​ണ്ട് ഒ​​രു ത​​ട്ട് നി​​റ​​യു​​ക​​യും 45 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ജൈ​​വ​​മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ള​​മാ​​യി മാ​​റു​​ക​​യും ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.