കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577
കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577
Wednesday, April 21, 2021 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 19,577 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന രോ​​​ഗ​​​സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. 1,12,221 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാണ് ഈ റിപ്പോർട്ട്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 17.45 ശ​​​ത​​​മാ​​​നം എ​​​ന്ന ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​വാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി. ഒ​​​രു ദി​​​വ​​​സം ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു ജി​​​ല്ല​​​യി​​​ൽ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇതാ​​​ദ്യം.

ഇ​​​ന്ന​​​ലെ 28 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചതോടെ ആ​​​കെ മ​​​ര​​​ണം 4,978 ആ​​​യി. 66 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 3880 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,18,673 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 3,212, കോ​​​ഴി​​​ക്കോ​​​ട് 2,341, മ​​​ല​​​പ്പു​​​റം 1,945, തൃ​​​ശൂ​​​ർ 1,868, കോ​​​ട്ട​​​യം 1,510, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,490, ക​​​ണ്ണൂ​​​ർ 1,360, ആ​​​ല​​​പ്പു​​​ഴ 1,347, പാ​​​ല​​​ക്കാ​​​ട് 1,109, കാ​​​സ​​​ർ​​​ഗോ​​​ഡ് 861, കൊ​​​ല്ലം 848, ഇ​​​ടു​​​ക്കി 637, വ​​​യ​​​നാ​​​ട് 590, പ​​​ത്ത​​​നം​​​തി​​​ട്ട 459.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.