കെ.​എം. മാ​ണി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ഠ​ശാ​ല​: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
Thursday, February 25, 2021 2:14 AM IST
പാ​​ലാ: ത​​ന്‍റേ​​താ​​യ ശൈ​​ലി​​യും ദ​​ർ​​ശ​​ന​​വും സ്വീ​​ക​​രി​​ക്കു​​ക​​യും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ക​​യും ചെ​​യ്ത കെ.​​എം. മാ​​ണി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് പാ​​ഠ​​ശാ​​ല​​യാ​​ണെ​​ന്ന് സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ. അ​​ര​​നൂ​​റ്റാ​​ണ്ടി​ല​​ധി​​കം പാ​​ലാ​​യെ നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച കെ.​​എം. മാ​​ണി​​യു​​ടെ പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റ​​ത്ത് അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ്പീ​​ക്ക​​ർ. വി​​ന​​യം, സ​​ഹി​​ഷ്ണ​​ത, മ​​ടു​​പ്പി​​ല്ലാ​​യ്മ, കേ​​ൾ​​ക്കു​​ക എന്നീ പ്ര​​ധാ​​ന നാ​​ലു ഗു​​ണ​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ൽ വി​​ള​​ങ്ങി​​യി​​രു​​ന്ന​​താ​​യും കേ​​ര​​ളം ക​​ണ്ട അ​​പൂ​​ർ​​വ പ്ര​​തി​​ഭാ​​സ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണു കെ.​​എം. മാ​​ണി​​യെ​​ന്നും സ്പീ​​ക്ക​​ർ പ​​റ​​ഞ്ഞു.

യൂ​​ത്ത് ഫ്ര​​ണ്ടി​​ന്‍റെ​​യും കെ.​​എം. മാ​​ണി ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് 8.50 അ​​ടി ഉ​​യ​​ര​​മു​​ള്ള​​തും 1000 കി​​ലോ തൂ​​ക്കം വ​​രു​​ന്ന​​തു​​മാ​​യ പ്ര​​തി​​മ പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ പ്ര​​ധാ​​ന ക​​വാ​​ട​​ത്തി​​നു​​സ​​മീ​​പം സ്ഥാ​​പി​​ച്ച​​ത്.

പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. രാ​​ഷ്ട്രീ​​യ, മ​​ത​​ചി​​ന്ത​​ക​​ൾ​​ക്ക് അ​​തീ​​ത​​മാ​​യി എ​​ല്ലാ​​വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളെ​​യും സ്വീ​​ക​​രി​​ക്കു​​ക​​യും ഒ​​രു നേ​​താ​​വ് എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സം​​സ്കാ​​രം എ​​ന്താ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ന​​മ്മെ പ​​ഠി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി​​രു​​ന്നു കെ.​​എം. മാ​​ണി​​യെ​​ന്ന് ബി​​ഷ​​പ് അ​​നു​​സ്മ​​രി​​ച്ചു.


ജോ​​സ് കെ. ​​മാ​​ണി ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തി. ഇ​​വി​​ടെ ത​​ല ഉ​​യ​​ർ​​ത്തി നി​​ൽ​​ക്കു​​ന്ന​​ത് മാ​​ണിസാ​​റി​​ന്‍റെ രാ​​ഷ‌്ട്രീ​യ​​ത്തി​​ന്‍റെ മൂ​​ല്യ​​മാ​​ണെ​​ന്നും പാ​​ലാ​​യു​​ടെ സം​​സ്കാ​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
ബ്ര​​ഹ്മ​​ശ്രീ മ​​ള്ളി​​യൂ​​ർ പ​​ര​​മേ​​ശ്വ​​ര​​ൻ ന​​ന്പൂ​​തി​​രി, റോ​​ഷി അഗ സ്റ്റിന്‍ എം​​എ​​ൽ​​എ, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ, സി​​പി​​എം കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, കൊ​​ച്ചി​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ പ്രോ ​​വൈ​​സ്ചാ​​ൻ​​സ​​ല​​ർ. പ്ര​​ഫ. വി.​​ജെ. പാ​​പ്പു, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ൻ ആ​ന്‍റേ ജോ​​സ് പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര, എ​​ൻ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് സി.​​പി. ച​​ന്ദ്ര​​ൻ​​നാ​​യ​​ർ, എ​​സ്എ​​ൻ​​ഡി​​പി പാ​​ലാ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് പി.​​ജി. അ​​നി​​ൽ​​കു​​മാ​​ർ, യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക, പ്ര​​തി​​മ നി​​ർ​​മാ​​ണ ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ബി​​ജു കു​​ന്നേ​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കെ.​​എം. മാ​​ണി​​യു​​ടെ ഭാ​​ര്യ കു​​ട്ടി​​യ​​മ്മ മാ​​ണി​​യും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.