ഗ്രാ​ന്‍റ് ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി
Thursday, February 25, 2021 1:48 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ​​​യും ബോ​​​ര്‍​ഡി​​​ന്‍റെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​ള്ള ഗ്രാ​​​ന്‍റ് ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ അ​​​ഥോ​​​റി​​​റ്റി​​​ക്കും മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് റി​​​വ്യൂ ബോ​​​ര്‍​ഡു​​​ക​​​ള്‍​ക്കും രൂ​​​പം ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള സ്റ്റേ​​​റ്റ് ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. ​മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.