കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Wednesday, February 24, 2021 11:50 PM IST
ആ​​ല​​പ്പു​​ഴ: ശ​​ബ​​രി​​മ​​ല​​യി​​ൽ സ്ത്രീ ​​പ്ര​​വേ​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ണ്ടാ​​യ കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള​​ളാ​​പ്പ​​ള​​ളി ന​​ടേ​​ശ​​ൻ പ​​റ​​ഞ്ഞു. കേ​​സ് പി​​ൻ​​വ​​ലി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യ​​ത് രാ​​ഷ്‌ട്രീ​​യ മ​​ര്യാ​​ദ​​യാ​​ണ്.

ഹൈ​​ന്ദ​​വ വി​​ശ്വാ​​സി​​ക​​ളോ​​ടു സ​​ർ​​ക്കാ​​ർ നീ​​തി കാ​​ട്ടി​​യ​​ത് ന​​ല്ല​​കാ​​ര്യം ത​​ന്നെ. ഇ​​തി​​നെ രാ​​ഷ്ട്രീ​​യ മു​​ത​​ലെ​​ടു​​പ്പാ​​യി ആ​​ക്ഷേ​​പി​​ക്ക​​രു​​ത്. ന​​ല്ല കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്പോ​​ൾ രാ​​ഷ്‌ട്രീ​​യ ക​​ണ്ണോ​​ടു​​കൂ​​ടി കാ​​ണ​​രു​​ത്. എ​​ല്ലാം രാ​​ഷ്‌ട്രീ​​യ​​മാ​​യി എ​​തി​​ർ​​ക്കു​​ന്ന​​ത് ന​​ല്ല സ​​മീ​​പ​​നം അ​​ല്ല. ന​​ല്ല​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്യാ​​നു​​ള്ള മ​​ന​​സ് ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും വെ​​ള്ളാ​​പ്പ​​ള​​ളി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.