ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി: യാ​ത്രാ​സൗ​ക​ര്യ​വു​മാ​യി കെഎ​സ്ആ​ർ​ടി​സി
Wednesday, February 24, 2021 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 12 വ​​​രെ കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കി കെ ​​​എ​​​സ് ആ​​​ർ ടി ​​​സി. ​രാ​​​വി​​​ലെ അ​​​ഞ്ചു മു​​​ത​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തി​​​നും തി​​​രി​​​ച്ച് പോ​​​കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും സാ​​​ധാ​​​ര​​​ണ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സെ​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ സം​​​ബ​​​ന്ധ​​​മാ​​​യ മു​​​ഴു​​​വ​​​ൻ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക വാ​​​ട്സാ​​​പ്പ് ഹെ​​​ൽ​​​പ്പ് സെ​​​സ്കും ഇ​​​തി​​​നോ​​​ട​​​കം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 8129562972 എ​​​ന്ന വാ​​​ട്സാ​​​പ്പ് ന​​​മ്പ​​​രി​​​ൽ യാ​​​ത്രാ സം​​​ബ​​​ന്ധ​​​മാ​​​യ സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കും അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കും.

ടി​​​ക്ക​​​റ്റു​​​ക​​​ൾ www.online.keralartc.comലൂ​​​ടെ​​​യും ”Ente KSRTC” എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലൂ​​​ടെ​​​യും റി​​​സ​​​ർ​​​വ് ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.