ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി
Wednesday, February 24, 2021 12:58 AM IST
കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന​. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.28 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 85.94 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 92.81 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 87.38 രൂ​​​പ​​​യു​​​മാ​​​ണ്. ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും 39 പൈ​​​സ വീ​​​തം വ​​​ര്‍​ധി​​​ച്ച​​ശേ​​​ഷം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.