സ​ന്തോ​ഷ് ഈ​പ്പ​നെ പ്ര​തി​യാ​ക്കി ഇ​ഡി കേ​സ്
Wednesday, February 24, 2021 12:58 AM IST
കൊ​​​ച്ചി: ലൈ​​ഫ് മി​​ഷ​​ൻ പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ഇ​​ട​​പാ​​ടി​​ൽ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ച്ചെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നു യൂ​​ണി​​ടാ​​ക് എം​​ഡി സ​​ന്തോ​​ഷ് ഈ​​​പ്പ​​​നെ പ്ര​​​തി​​​ചേ​​​ര്‍​ത്ത് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് പു​​​തി​​​യ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. ഇ​​ട​​പാ​​ടി​​ലെ കോ​​ഴ​​ത്തു​​ക​​യി​​ൽ 1.90 കോ​​ടി രൂ​​പ ഡോ​​ള​​റാ​​ക്കി വി​​ദേ​​ശ​​ത്തേ​​ക്കു ക​​ട​​ത്തി​​യെ​​ന്നാ​​ണു ക​​ണ്ടെ​​ത്ത​​ൽ. വി​​ദേ​​ശ​​ത്തേ​​ക്കു ഡോ​​ള​​ർ ക​​ട​​ത്തി​​യ​​തി​​ൽ നി​​ല​​വി​​ൽ ക​​സ്റ്റം​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ട്.

യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്കു സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ കോ​​​ഴ ന​​​ല്‍​കി​​​യെ​​​ന്ന് ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നെ ഇ​​​ഡി ഉ​​​ട​​​ന്‍ ചോ​​​ദ്യം ചെ​​​യ്തേ​​​ക്കും. നി​​​ല​​​വി​​​ല്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നെ മാ​​​ത്ര​​​മാ​​​ണു കേ​​​സി​​​ല്‍ പ്ര​​​തിചേ​​​ര്‍​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.




ഡോ​​​ള​​​ര്‍ മാ​​​റു​​​ന്ന​​​തി​​​നാ​​​യി സ്വ​​​പ്ന​​​യെ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്നു. കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​ളു​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.