വി​വാ​ദ സി​എ​ജി റി​പ്പോ​ർ​ട്ട് ഇ​ന്നു സ​ഭ​യി​ൽ; ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം
വി​വാ​ദ സി​എ​ജി റി​പ്പോ​ർ​ട്ട് ഇ​ന്നു സ​ഭ​യി​ൽ;  ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട  എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട്  അ​​​ടു​​​ത്ത ദി​​​വ​​​സം
Monday, January 18, 2021 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ചോ​​​ർ​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു വി​​​വാ​​​ദ​​​മാ​​​യ കി​​​ഫ്ബി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെത്തും. കി​​​ഫ്ബി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു​​​വ​​​യ്ക്കും മു​​​ൻ​​​പു പു​​​റ​​​ത്തു വി​​​ട്ടു എ​​​ന്നാ​​​യി​​​രു​​​ന്നു ധ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണം. ഇ​​​തി​​​നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​യി​​ച്ചേ​​ക്കും.

റി​​​പ്പോ​​​ർ​​​ട്ട് മ​​​ന്ത്രി ത​​​ന്നെ ചോ​​​ർ​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന പ​​​രാ​​​തി​​​യി​​​ൽ എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്രി​​​വി​​​ലേജ​​​സ് ആ​​​ൻ​​​ഡ് എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചേ​​​ക്കും. ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടാ​​​കും സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.


ഇ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റി​​​ന്മേ​​​ലു​​​ള്ള പൊ​​​തു​​​ച​​​ർ​​​ച്ച​​​യാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്ക​​​ലി​​​നു പു​​​റ​​​മേ ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളും സ്പീ​​​ക്ക​​​റെ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യ​​​വും സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.