5005 പേ​ർക്കു കോ​വി​ഡ്
5005 പേ​ർക്കു കോ​വി​ഡ്
Monday, January 18, 2021 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5005 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 52,310 പേ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 9.57 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്ക് പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. 4408 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ 21 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3463 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 68 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്ത് നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​രാ​​​ണ്. 4506 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 388 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 43 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 68,991 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ രോ​​​ഗം ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം-767, കോ​​​ഴി​​​ക്കോ​​​ട്-677, മ​​​ല​​​പ്പു​​​റം-479, കൊ​​​ല്ലം-439, പ​​​ത്ത​​​നം​​​തി​​​ട്ട-427, കോ​​​ട്ട​​​യം-399, ആ​​​ല​​​പ്പു​​​ഴ-302, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-296, തൃ​​​ശൂ​​​ർ-262, ക​​​ണ്ണൂ​​​ർ-239, ഇ​​​ടു​​​ക്കി-237, വ​​​യ​​​നാ​​​ട്-226, പാ​​​ല​​​ക്കാ​​​ട്-176, കാ​​​സ​​​ർ​​​ഗോ​​​ഡ്-79.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.