വൈ​എം​സി​എ കേ​ര​ള റീ​ജ​ൻ: ജോ​സ് ജി. ​ഉ​മ്മ​ൻ ചെ​യ​ർ​മാൻ
Monday, January 18, 2021 1:05 AM IST
ആ​​​ലു​​​വ: വൈ​​​എം​​​സി​​​എ കേ​​​ര​​​ള റീ​​​ജ​​​ൻ (സൗ​​​ത്ത് വെ​​​സ്റ്റ് ഇ​​​ന്ത്യ റീ​​​ജ​​​ൻ) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജോ​​​സ് ജി. ​​​ഉ​​​മ്മ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യ പാ​​​ന​​​ൽ വി​​​ജ​​​യി​​​ച്ചു.

കൊ​​​ല്ലം കു​​​ത്തൂ​​​ർ വൈ​​​എം​​​സി​​​എ അം​​​ഗ​​​മാ​​​ണ്. വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രാ​​​യി പ്ര​​​ഫ. അ​​​ല​​​ക്സ് തോ​​​മ​​​സ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വൈ​​​എം​​​സി​​​എ), ജി​​​യോ ജേ​​​ക്ക​​​ബ് (ക​​​ണ്ണൂ​​​ർ ചെ​​​മ്പ​​​ർ​​​തൊ​​​ട്ടി വൈ​​​എം​​​സി​​​എ), ഗീ​​​വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ് (ആ​​​ല​​​പ്പു​​​ഴ, ക​​​രി​​​പ്പു​​​ഴ വൈ​​​എം​​​സി​​​എ), ട്ര​​​ഷ​​​റ​​​റാ​​​യി വ​​​ർ​​​ഗീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​റി (ആ​​​ലു​​​വ വൈ​​​എം​​​സി​​​എ)​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.