സം​​സ്ഥാ​​ന ബ​​ജ​​റ്റ് സ്വാഗതാർഹമെന്നു കേ​​ര​​ള സ്റ്റേ​​റ്റ് പെ​​ൻ​​ഷ​​നേ​​ഴ്സ് ഫ്ര​​ണ്ട്്
Monday, January 18, 2021 1:04 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ന്പ​​ള- പെ​​ൻ​​ഷ​​ൻ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ, കു​​ടി​​ശി​​ക ക്ഷ​​മ​​ബ​​ത്ത, ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് എ​​ന്നി​​വ​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ക​​സ​​ന- ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ച സം​​സ്ഥാ​​ന ബ​​ജ​​റ്റ് സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​ന്നു കേ​​ര​​ള സ്റ്റേ​​റ്റ് പെ​​ൻ​​ഷ​​നേ​​ഴ്സ് ഫ്ര​​ണ്ട് സം​​സ്ഥാ​​ന സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് വി.​​എം. മോ​​ഹ​​ന​​ൻ​​പി​​ള്ള അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ക്കു​​റു​​പ്പ്, മാ​​ത്ത​​ച്ച​​ൻ പ്ലാ​​ന്തോ​​ട്ടം, ജ​​യ്സ​​ണ്‍ മാ​​ന്തോ​​ട്ടം, സി.​​ജെ. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.