സംസ്ഥാനത്ത് 8,062 പേർ കുത്തിവയ്പെടുത്തു
സംസ്ഥാനത്ത് 8,062 പേർ കുത്തിവയ്പെടുത്തു
Sunday, January 17, 2021 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​ദി​​​നം 8,062 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കോ​​​വി​​​ഡ്-19 വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചു. 133 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 11,138 പേ​​​ർ​​​ക്കു വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​നാണു ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ (857) വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​ത്.


ആ​​​ർ​​​ക്കും പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പ​​റ​​ഞ്ഞു. ഒ​​​രാ​​​ൾ​​​ക്ക് 0.5 എം​​​എ​​​ൽ വാ​​​ക്സി​​​നാ​​​ണ് ആ​​​ദ്യ​​​ദി​​​നം എ​​​ടു​​​ത്ത​​​ത്. 28 ദി​​​വ​​​സം ക​​​ഴി​​​യു​​​ന്പോ​​​ൾ ഇ​​​തെ​​​ടു​​​ത്ത​​​യാ​​​ൾ​​​ക്ക് ത​​​ന്നെ ര​​​ണ്ടാ​​​മ​​​ത്തെ വാ​​​ക്സി​​​ൻ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.