ഡോ​ള​ര്‍​ ക​ട​ത്ത്: പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ 19നു ചോ​ദ്യംചെ​യ്യും
Sunday, January 17, 2021 12:54 AM IST
കൊ​​​ച്ചി: ഡോ​​​ള​​​ര്‍ ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സെ​​​ക്ര​​​ട്ടേ​​റി​​​യ​​​റ്റി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ഓ​​​ഫീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ ഷൈ​​​ന്‍ എ. ​​​ഹ​​​ക്കി​​​നെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്യും. 19നു ​​ഹാ​​​ജ​​​രാ​​​ക​​​ണെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​ദ്ദേ​​ഹ​​ത്തി​​നു നോ​​​ട്ടീ​​​സ്‌​ ന​​​ല്‍​കി. സ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സ് പ്ര​​തി​​ക​​ളാ​​യ സ്വ​​​പ്‌​​​ന​​​യു​​​ടെ​​​യും സ​​​രി​​​ത്തി​​​ന്‍റെ​​​യും മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ചോ​​​ദ്യം ചെ​​​യ്യ​​​ല്‍.

അ​​​സി​​സ്റ്റ​​ന്‍റ് പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ​​​റെ​​യും സ്പീ​​​ക്ക​​​ര്‍ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി അ​​​യ്യ​​​പ്പ​​​നെ​​യും ക​​​സ്റ്റം​​​സ് നേ​​​ര​​​ത്തെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. പൊ​​​തു ഭ​​​ര​​​ണ​​​വ​​​കു​​​പ്പി​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് സം​​​സ്ഥാ​​​ന പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സ്. സ​​​ര്‍​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​രു​​​ടെ യാ​​​ത്ര​​​ക​​​ളും താ​​​മ​​​സ​​​വും ഈ ​​​ഓ​​ഫീ​​സ് അ​​റി​​ഞ്ഞാ​​ണു ന​​​ട​​​ക്കു​​​ക.


എ​​​ന്‍ഐ​​എ​​​യും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും പ്രോ​​​ട്ടോ​​​കോ​​​ള്‍ ഓ​​​ഫീ​​​സി​​ൽ​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്‍​ഐ​​​എ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഡോ​​​ള​​​ര്‍ ക​​​ട​​​ത്തി​​​ല്‍ സ്വ​​​പ്‌​​​ന​​യും സ​​രി​​ത്തും​ ന​​​ല്‍​കി​​​യ മൊ​​ഴി​​ക​​ളി​​ൽ കൃ​​​ത്യ​​​ത വ​​​രു​​​ത്താ​​നാ​​യി സ്പീ​​​ക്ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​​മു​​​ഖ​​​രു​​​ടെ​ വി​​​ദേ​​​ശ​​​യാ​​​ത്ര സം​​​ബ​​​ന്ധി​​​ച്ചും പാ​​​ഴ്​​​സ​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചും വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണു ക​​​സ്റ്റം​​​സി​​​ന്‍റെ ല​​​ക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.