ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ ന​റുക്കെ​ടു​പ്പ് ഇ​ന്ന്
ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ ന​റുക്കെ​ടു​പ്പ് ഇ​ന്ന്
Sunday, January 17, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര ബ​​​മ്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ഇ​​​ന്ന് ന​​​റു​​​ക്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ൻ ഒ​​​ന്നാം സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ ന​​​മ്പ​​​ർ ന​​​റു​​​ക്കെ​​​ടു​​​ക്കും. ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര ബ​​​മ്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ അ​​​ച്ച​​​ടി​​​ച്ച 33 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളും ഭാ​​​ഗ്യ​​​ക്കു​​​റി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും വി​​​റ്റ​​​ഴി​​​ഞ്ഞു. 12 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം.


ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര ബ​​​മ്പ​​​റി​​​ന്‍റെ 36.84 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് മു​​​ൻ​​​വ​​​ർ​​​ഷം വി​​​റ്റ​​​ഴി​​​ഞ്ഞ​​​ത്. മൊ​​​ത്തം 98.69 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വ് നേ​​​ടി. 29.93 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ന് ലാ​​​ഭ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.