ശന്പള പരിഷ്കരണം: മെഡിക്കൽ കോളജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്
Sunday, January 17, 2021 12:21 AM IST
കോ​​​ട്ട​​​യം: ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ ഗൗ​​​നി​​​ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്.

2016ൽ ​​​ന​​​ട​​​പ്പി​​​ലാ​​​വേ​​​ണ്ട മെ​​​ഡി​​​ക്ക​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്കര​​​ണ ഉ​​​ത്ത​​​ര​​​വ് 2020ലാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​വാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​തി​​​ൽ ഒ​​​ട്ടേ​​​റെ അ​​​പാ​​​ക​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നും കേ​​​ര​​​ള പോ​​​സ്റ്റു​​​ഗ്രാ​​​ജു​​​വേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ( കെ ​​​ജി പി ​​​എം ടി ​​​എ) ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. സീ​​​നി​​​യോ​​​രി​​​റ്റി പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ല്കു​​​വാ​​​നും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.


ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് സ്തുത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ കോളജ് അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു​​​ള്ള വി​​​വേ​​​ച​​​നം സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ത​​​ങ്ങ​​​ളു​​​ടെ ന്യാ​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ 20 മു​​​ത​​​ൽ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യ് മു​​​ന്നോ​​​ട്ടു നീ​​ങ്ങു​​മെ​​ന്നും​ കെ ​​​ജി പി ​​​എം ടി ​​​എ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ. ​​ജി. ജെ​​ജി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.