ഡോ. ​മോ​ഹ​ന്‍ തോ​മ​സി​നെ അ​നു​മോ​ദി​ക്കും
Sunday, January 17, 2021 12:21 AM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി ഭാ​​​ര​​​തീ​​യ സ​​​മ്മാ​​​ന്‍ ജേ​​​താ​​​വും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ സി.​​​സി. ഹാ​​​ര്‍​ട്ട്‌​​​ലിം​​​ഗ്‌​​​സ് ഗ്ലോ​​​ബ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഷെ​​​വ.​ ഡോ. ​​മോ​​​ഹ​​​ന്‍ തോ​​​മ​​​സി​​​ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് അ​​​നു​​​മോ​​​ദി​​​ക്കും.

വൈ​​​കി​​ട്ട് 6.45 ന് ​​​സൂം കോ​​​ണ്‍​ഫ​​​റ​​​ന്‍​സാ​​​യി ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ര്‍ മൈ​​​ഗ്ര​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത ബി​​​ഷ​​​പു​​​മാ​​​യ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ക്കേ​​​ല്‍, സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജി​​​യോ ക​​​ട​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.