വാക്സിൻ കുത്തിവയ്പിന് ഇന്നു തുടക്കം; കേ​ര​ളം സു​സ​ജ്ജം
വാക്സിൻ കുത്തിവയ്പിന് ഇന്നു തുടക്കം; കേ​ര​ളം  സു​സ​ജ്ജം
Saturday, January 16, 2021 1:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന കോ​​വി​​ഡ്-19 വാ​​ക്സി​​ന്‍ കു​​ത്തി​​വ​​യ്പി​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി ആ​​രോ​​ഗ്യമ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ലും ജി​​ല്ലാ ​​ത​​ല​​ത്തി​​ലും ബ്ലോ​​ക്ക് ത​​ല​​ത്തി​​ലും കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​നാ​​യി വി​​പു​​ല​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


സം​​സ്ഥാ​​ന​​ത്ത് 133 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് വാ​​ക്സി​​നേ​​ഷ​​ന്‍. എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ല്‍ 12 കേ​​ന്ദ്ര​​ങ്ങ​​ളും തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ല്‍ 11 കേ​​ന്ദ്ര​​ങ്ങ​​ള്‍ വീ​​ത​​വും ഉ​​ണ്ടാ​​കും. ബാ​​ക്കി ജി​​ല്ല​​ക​​ളി​​ല്‍ ഒ​​മ്പ​​തു കേ​​ന്ദ്ര​​ങ്ങ​​ൾ വീ​​ത​​മാ​​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.