ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ അ​ല​വ​ൻ​സ് 1000 രൂപ വർധിപ്പിച്ചു
Saturday, January 16, 2021 1:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ർ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​ൻ ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യാ​​​യും ഹെ​​​ൽ​​​പ​​​ർ​​​മാ​​​രു​​​ടേ​​​ത് 1500 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തി.

പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ സ​​​ർ​​​വീ​​​സു​​​ള്ള​​​വ​​​ർ​​​ക്ക് 500 രൂ​​​പ വീ​​​ത​​​വും മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​യി​​​രം രൂ​​​പ​​​യും അ​​​ല​​​വ​​​ൻ​​​സ് വ​​​ർ​​​ധ​​​ന.

സൈ​​​ക്കോ സോ​​​ഷ്യ​​​ൽ സ്കൂ​​​ൾ കൗ​​​ണ്‍​സി​​​ലേ​​​ഴ്സി​​​ന്‍റെ ഹോ​​​ണ​​​റേ​​​റി​​​യം 2400 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്നു. പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​തി​​​ദി​​​ന അ​​​ല​​​വ​​​ൻ​​​സി​​​ൽ 50 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന.

സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്രീ-​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​ർ/​​​ആ​​​യ​​​മാ​​​രി​​​ൽ 10 വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് 500 രൂ​​​പ വീ​​​ത​​​വും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടേ​​​ത് ആ​​​യി​​​രം രൂ​​​പ വീ​​​ത​​​വും വ​​​ർ​​​ധ​​​ന.

സി​​​ഡി​​​എ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 8000 രൂ​​​പ

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം ആ​​​യി​​​രം രൂ​​​പ വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചു. വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം അ​​​യ്യാ​​​യി​​​ര​​​ത്തി​​​ൽ നി​​​ന്നും 25000 രൂ​​​പ​​​യാ​​​ക്കി.

പ്ര​​​സ​​​വാ​​​നു​​​കൂ​​​ല്യം പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. പ്ര​​​ത്യേ​​​ക ചി​​​കി​​​ത്സാ സ​​​ഹാ​​​യം 20,000ത്തിൽനി​​​ന്നും 50,000 രൂ​​​പ​​​യാ​​​യി.

ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യം 5000 രൂ​​​പ​

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മു​​​ത​​​ൽ ബി​​​രു​​​ദ-​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ത​​​ലം വ​​​രെ​​​യും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ്ര​​​തി​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് കൊ​​​ണ്ടു​​​വ​​​ന്നു. 1500 മു​​​ത​​​ൽ 7000 രൂ​​​പ വ​​​രെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, അ​​​ന്ത്യോ​​​ദ​​​യ വീ​​​ടു​​​ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​കു​​​തി വി​​​ല​​​യ്ക്ക് ലാ​​​പ്ടോ​​​പ്.


* കെ-​​​ഫോ​​​ണ്‍ ആ​​​ദ്യ​​​ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി​​​യോ​​​ടെ
* കെ-​​​ഫോ​​​ണ്‍ വ​​​ഴി ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ണ​​​ക്‌ഷൻ.
* ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ 3-5 ല​​​ക്ഷം പേ​​​ർ​​​ക്കു​​​കൂ​​​ടി പ​​​ഠ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ.
* സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ 30 മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ.
* 500 പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ൾ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​വ​​​കേ​​​ര​​​ള പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഫെ​​​ലോ​​​ഷി​​​പ്പ് പ്ര​​​തി​​​മാ​​​സം ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വ​​​രെ.
* അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് ആ​​​യി​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം.
* കെഎ​​സ്ഡി​​​പി​​​യി​​​ൽ 150 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ പു​​​തി​​​യ ഓ​​​ങ്കോ ഡ്ര​​​ഗ്ഗ് പാ​​​ർ​​​ക്ക്.
* കൊ​​​ച്ചി പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ൽ ബ​​​ൾ​​​ക്ക് ഡ്ര​​​ഗ് ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ന് ഫാ​​​ർ​​​മ പാ​​​ർ​​​ക്ക്.
* പ്ര​​​വാ​​​സി തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി​​​ക്കു വേ​​​ണ്ടി നൂ​​​റു രൂ​​​പ.
* തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ മൂ​​​ന്നു ല​​​ക്ഷം പേ​​​ർ​​​ക്കു​​​കൂ​​​ടി തൊ​​​ഴി​​​ൽ ന​​​ൽ​​​കും.
* തൊ​​​ഴി​​​ലു​​​റ​​​പ്പു ക്ഷേ​​​മ​​​നി​​​ധി നി​​​ല​​​വി​​​ൽ വ​​​രും.
* അ​​​യ്യ​​​ൻ​​​കാ​​​ളി ന​​​ഗ​​​രം തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് നൂ​​​റു കോ​​​ടി രൂ​​​പ.
* പാ​​​രി​​​പ്പ​​​ള്ളി, മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ.
* വ​​​യ​​​നാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു കി​​​ഫ്ബി​​​യി​​​ൽ നി​​​ന്നും 300 കോ​​​ടി രൂ​​​പ.
* ലൈ​​​ഫ് മി​​​ഷ​​​ൻ വ​​​ഴി 1.5 ല​​​ക്ഷം വീ​​​ടു​​​ക​​​ൾ​​​കൂ​​​ടി ന​​​ൽ​​​കും.
* കെഎ​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് 1800 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം
* ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​ടി​​​ശി​​​ക​​​യ്ക്ക് 225 കോ​​​ടി രൂ​​​പ.
* കു​​​ടും​​​ബ​​​ശ്രീ​​​ക്ക് 1749 കോ​​​ടി രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.