ബാർ കോഴ ആരോപണത്തിനു പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: പി.സി.ജോർജ്
ബാർ കോഴ ആരോപണത്തിനു പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം: പി.സി.ജോർജ്
Saturday, November 28, 2020 1:02 AM IST
പ​ത്ത​​നം​​തി​​ട്ട: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യെ ല​​ക്ഷ്യം വ​​ച്ചാ​​കാം ബി​​ജു ര​​മേ​​ശ് ബാ​​ർ കോ​​ഴ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് . ചി​​ല രാ​​ഷ്ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ൾ ഇ​​തി​​നു പി​​ന്നി​​ലു​​ണ്ട്.

ജോ​​സ് കെ. ​​മാ​​ണി​​യെ കൊ​​ണ്ട് എ​​ൽ​​ഡി​​എ​​ഫി​​നു പ്ര​​യോ​​ജ​​നം ഉ​​ണ്ടാ​​കാ​​മെ​​ങ്കി​​ലും ക​​മ്മ്യൂ​​ണി​​സി​​റ്റു​​കാ​​ർ ആ​​രും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​ക്കു വോ​​ട്ടു ചെ​​യ്യി​​ല്ലെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു. ജ​​ന​​പ​​ക്ഷ​​ത്തി​​ന് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ഇ​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന പാ​​ര​​ന്പ​​ര്യ​​മു​​ള്ള​​വ​​രെ നോ​​ക്കി വോ​​ട്ടു ചെ​​യ്യും. അ​​ടു​​ത്ത നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നി​​ല​​വി​​ലെ ഒ​​രു മു​​ന്ന​​ണി​​യു​​മാ​​യും ബ​​ന്ധ​​മി​​ല്ലാ​​ത്ത ന​​യ​​സ​​മീ​​പ​​ന​​മാ​​യി​​രി​​ക്കും ജ​​ന​​പ​​ക്ഷ​​ത്തി​​ന്‍റേ​​തെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.