കേ​ര​ളാ ബാ​ങ്കി​ൽ മ​ല​പ്പു​റ​വും ഭാ​ഗ​മാ​ക​ണം : മു​ഖ്യ​മ​ന്ത്രി
കേ​ര​ളാ ബാ​ങ്കി​ൽ മ​ല​പ്പു​റ​വും  ഭാ​ഗ​മാ​ക​ണം : മു​ഖ്യ​മ​ന്ത്രി
Saturday, November 28, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യും കേ​​​ര​​​ളാ ബാ​​​ങ്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. 13 ജി​​​ല്ല​​​ക​​​ൾ കേ​​​ര​​​ളാ ബാ​​​ങ്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റു​​​ന്പോ​​​ൾ ഒ​​​രു ജി​​​ല്ല മാ​​​ത്രം മാ​​​റി നി​​​ൽ​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല.

നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചി​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് മ​​​ല​​​പ്പു​​​റം ജി​​​ല്ല കേ​​​ര​​​ള ബാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ളാ ബാ​​​ങ്കി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഒ​​​രു ജി​​​ല്ല​​​യ്ക്ക് മാ​​​ത്ര​​​മാ​​​യി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ആ​​​ദ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​സ​​​മി​​​തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.