ബാ​ർ കോ​ഴയിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​രാ​തി
ബാ​ർ കോ​ഴയിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക്  അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​രാ​തി
Saturday, November 28, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ബാ​​​റു​​​ട​​​മ ബി​​​ജു ര​​​മേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി.

ബാ​​​ർ കോ​​​ഴ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ടാ​​​ണ് അ​​​ട്ടി​​​മ​​​റി​​​ച്ച​​​തെ​​​ന്ന ബി​​​ജു ര​​​മേ​​​ശി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ​​​രാ​​​തി. ബി​​​ജെ​​​പി​​​യി​​​ലെ ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.