ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്
ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ   അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്
Saturday, November 28, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചോ​​​ർ​​​ത്തി കി​​​ഫ്ബി​​​ക്കു ന​​​ൽ​​​കി​​​യ ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ്കു​​​മാ​​​ർ സിം​​​ഗി​​​നെ​​​തി​​​രേ കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ എം​​​എ​​​ൽ​​​എ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

ധ​​​നവ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ല​​​ഭി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക​​​യ​​​ച്ച് അദ്ദേഹ ത്തിന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടു​​​കൂ​​​ടി സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​യ്ക്കു​​​ക എ​​​ന്ന​​താ​​​യി​​​രു​​​ന്നു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മം.


അ​​​തി​​​നു പ​​​ക​​​രം റി​​​പ്പോ​​​ർ​​​ട്ടി​​​ലെ കി​​​ഫ്ബി​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ഭാ​​​ഗം പ​​​ക​​​ർ​​​പ്പെ​​​ടു​​​ത്ത് ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കി​​​ഫ്ബി സി​​​ഇ​​​ഒ​​​യ്ക്ക് അ​​​യ​​​ച്ചു കൊ​​​ടു​​​ത്ത​​​താ​​​യി ഒ​​​രു ചാ​​​ന​​​ലി​​​ൽ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

മ​​​ന്ത്രി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​ണെ​​ന്നു ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ എം​​​എ​​​ൽ​​​എ നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.