കെ​എ​സ്എ​ഫ്ഇ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്‌; ര​ണ്ട് ഓ​ഫീ​സു​ക​ളി​ൽ ക്ര​മ​ക്കേ​ട് കണ്ടെത്തി
Saturday, November 28, 2020 12:36 AM IST
ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സി​​​ന്‍റെ ചി​​​ട്ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ റെ​​​യ്ഡ്. ക​​​ണ്ണൂ​​​രി​​​ലെ കാ​​​ൾ​​​ടെ​​​ക്സ്, താ​​​ഴെ ചൊ​​​വ്വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ശാ​​​ഖ​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

കെ​​​എ​​​സ്എ​​​ഫി​​​ഇ ചി​​​ട്ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ലും ന​​​ട​​​ത്തി​​​പ്പി​​​ലും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ത​​​ട്ടി​​​പ്പും ന​​​ട​​​ക്കു​​​ന്നെ​​​ന്ന് കാ​​​ണി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​ക്കു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. വി​​​ജി​​​ല​​​ന്‍​സ് ഡി​​​വൈ​​​എ​​​സ്പി ബാ​​​ബു പെ​​​രി​​​ങ്ങേ​​​ത്ത്, ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​​ട​​​ര്‍ ടി.​​​പി. സു​​​മേ​​​ഷ്, ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ പ​​​ഴ​​​ശി മൈ​​​ന​​​ര്‍ ഇ​​​റി​​​ഗേ​​​ഷ​​​ന്‍ അ​​​സി. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ സ​​​ന്തോ​​​ഷ് തുടങ്ങിയവ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.