ഇ​സ്ര​യേ​ലി​ല്‍ ക​ഴി​യു​ന്ന യു​വ​തി​ക്ക്‌ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ പ​ങ്കെ​ടു​ക്കാം
ഇ​സ്ര​യേ​ലി​ല്‍ ക​ഴി​യു​ന്ന യു​വ​തി​ക്ക്‌ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ പ​ങ്കെ​ടു​ക്കാം
Saturday, November 28, 2020 12:36 AM IST
കൊ​​​ച്ചി: ഇ​​​സ്ര​​​യേ​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​ക്ക് മാ​​​വേ​​​ലി​​​ക്ക​​​ര കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യി​​​ലെ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ക്കേ​​​സി​​​ല്‍ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് മു​​​ഖേ​​​ന പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ള്‍ വൈ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് മു​​​ഖേ​​​ന കേ​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള യു​​​വ​​​തി​​​യു​​​ടെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.


വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ക്കേ​​​സ് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗ് മു​​​ഖേ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം തീ​​​ര്‍​പ്പാ​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. നേ​​​ര​​​ത്തെ ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് യു​​​വ​​​തി കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ കു​​​ഞ്ഞി​​​നൊ​​​പ്പം നാ​​​ട്ടി​​​ലെ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.