കേ​ര​ള ബാ​ങ്ക് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ലി​നു ജ​യം
കേ​ര​ള ബാ​ങ്ക് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ലി​നു ജ​യം
Friday, November 27, 2020 3:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്ക് ന​​​ട​​​ന്ന ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല പാ​​​ന​​​ലി​​​ന് വ​​​ൻ വി​​​ജ​​​യം. പ്രാ​​​ഥ​​​മി​​​ക വാ​​​യ്പാ​​​സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ, അ​​​ർ​​​ബ​​​ൻ ബാ​​​ങ്ക് എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 14 പേ​​​രും എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ്. ആ​​​ദ്യ ഭ​​​ര​​​ണ സ​​​മി​​​തി​​​യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. യോ​​​ഗ​​​ത്തി​​​ൽ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. സി​​​പി​​​എം നേ​​​താ​​​വ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ ആ​​​ദ്യ ചെ​​​യ​​​ർ​​​മാ​​​നാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. തു​​​ട​​​ർ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രി​​​ക്കും ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ക.യു​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ച യോ​​​ഗ​​​ത്തി​​​ലാ​​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ സ​​​ർ​​​വാ​​​ധി​​​പ​​​ത്യം.

മ​​​ല​​​പ്പു​​​റം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഓ​​​രോ അം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ലാ​​​ബാ​​​ങ്ക് കേ​​​ര​​​ള​​​ബാ​​​ങ്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​വി​​​ടെ ജി​​​ല്ലാ​​​പ്ര​​​തി​​​നി​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നി​​​ല്ല. കോ​​​ഴി​​​ക്കോ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നേ​​​ര​​​ത്തെ എ​​​തി​​​രി​​​ല്ലാ​​​തെ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. അ​​​ർ​​​ബ​​​ൻ ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യാ​​​ണ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ ജ​​​യി​​​ച്ച​​​ത്.


പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക വാ​​​യ്പാ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി വി​​​ജ​​​യി​​​ച്ച​​​വ​​​രും ജി​​​ല്ല​​​യും ചു​​​വ​​​ടെ: എ​​​സ്.​​​ഷാ​​​ജ​​​ഹാ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ജി.​​​ലാ​​​ലു-​​​കൊ​​​ല്ലം, എ​​​സ്.​​​നി​​​ർ​​​മ്മ​​​ല ദേ​​​വി-​​​പ​​​ത്ത​​​നം​​​തി​​​ട്ട, എം.​​​സ​​​ത്യ​​​പാ​​​ല​​​ൻ-​​​ആ​​​ല​​​പ്പു​​​ഴ, കെ.​​​ജെ.​​​ഫി​​​ലി​​​പ്പ്- കോ​​​ട്ട​​​യം, കെ.​​​വി.​​​ശ​​​ശി-​​​ഇ​​​ടു​​​ക്കി, പു​​​ഷ്പ​​​ദാ​​​സ്-​​​എ​​​റ​​​ണാ​​​കു​​​ളം, എം.​​​കെ.​​​ക​​​ണ്ണ​​​ൻ-​​​തൃ​​​ശൂ​​​ർ, എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ-​​​പാ​​​ല​​​ക്കാ​​​ട്, പി.​​​ഗ​​​ഗാ​​​റി​​​ൻ-​​​വ​​​യ​​​നാ​​​ട്, ഇ. ​​​ര​​​മേ​​​ശ്ബാ​​​ബു- കോ​​​ഴി​​​ക്കോ​​​ട്, കെ.​​​ജി.​​​വ​​​ത്സ​​​ല കു​​​മാ​​​രി -ക​​​ണ്ണൂ​​​ർ, സാ​​​ബു ഏ​​​ബ്ര​​​ഹാം -കാ​​​സ​​​ർ​​​ഗോ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.