‘അ​ട്ടി​മ​റി​ക്ക് എ​ല്‍​ഡി​എ​ഫ് ശ്ര​മം’
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ എ​​​ല്‍​ഡി​​​എ​​​ഫ് ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ് ആ​​​രോ​​​പി​​​ച്ചു. എ​​​ല്‍​ഡി​​​എ​​​ഫ് അ​​നു​​കൂ​​ലി​​ക​​ള​​ല്ലാ​​ത്ത​​വ​​​രു​​ടെ വോ​​ട്ടു​​ക​​ൾ കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ത​​​പാ​​​ല്‍ വോ​​​ട്ടാ​​​ക്കി എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​ള്ള കു​​​ത​​​ന്ത്രം അ​​​ണി​​​യ​​​റ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ക​​യാ​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്തി നീ​​​തി​​​പൂ​​​ര്‍​വ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.