ജന്മദിന സംഗമം ഇന്ന്
Friday, November 27, 2020 3:02 AM IST
കോ​​ട്ട​​യം: ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ജ​ന്മ​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​തി​​രൂ​​പ​​താ​​ത​​ല​​ത്തി​​ൽ ജ​ന്മ​ദി​​ന​​സം​​ഗ​​മം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഓ​​ണ്‍​ലൈ​​നി​​ൽ ന​​ട​​ത്തും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. മേ​​ഴ്സി ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കും. കെ​​സി​​ഡ​​ബ്ല്യു​​എ മ​​ല​​ബാ​​ർ റീ​​ജി​​യ​​ണ്‍ ചാ​​പ്ലെ​​യി​​ൻ ഫാ. ​​ജോ​​സ് നെ​​ടു​​ങ്ങാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.