മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കുംടൂ​ര്‍ പാ​ക്കേ​ജു​മാ​യി ഐ​ആ​ര്‍​സി​ടി​സി
മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കുംടൂ​ര്‍ പാ​ക്കേ​ജു​മാ​യി ഐ​ആ​ര്‍​സി​ടി​സി
Friday, November 27, 2020 2:29 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ര്‍​സി​​​ടി​​​സി) മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന ഭാ​​​ര​​​ത് ദ​​​ര്‍​ശ​​​ന്‍ ട്രെ​​​യി​​​ന്‍ ടൂ​​​ര്‍ പാ​​​ക്കേ​​​ജി​​​ലു​​ള്ള ട്രെ​​​യി​​​ന്‍ ഡി​​സം​​ബ​​ർ 20ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ടും.

ഈ ​​​പാ​​​ക്കേ​​​ജി​​​ല്‍ ഗ്വാ​​​ളി​​​യ​​ർ, ഹി​​​ന്ദു-​​​ജൈ​​​ന ക്ഷേ​​​ത്ര സ​​​മു​​​ച്ച​​​യ​​​മാ​​​യ ഖ​​​ജു​​​രാ​​​ഹോ, റാ​​​ണി​​​ല​​​ക്ഷ്മി​ ബാ​​​യി ഭ​​​രി​​​ച്ചി​​​രു​​​ന്ന ഝാ​​​ന്‍​സി, പു​​​രാ​​​ത​​​ന ബു​​​ദ്ധ​​​മ​​​ത സ്മാ​​​ര​​​ക​​​മാ​​​യ സാ​​​ഞ്ചി, വി​​​ദി​​​ഷ, ഭോ​​​പാ​​​ല്‍ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. 10 ദി​​​വ​​​സം നീ​​​ളു​​​ന്ന പാ​​​ക്കേ​​​ജി​​​ന് 10,200 രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ്.

ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​യി​​​ലും പു​​​റ​​​ത്തും സ​​​സ്യാ​​​ഹാ​​​ര ഭ​​​ക്ഷ​​​ണം, ഡോ​​​ര്‍​മി​​​റ്ററി താ​​​മ​​​സം, വാ​​​ഹ​​​നം, എ​​​ല്ലാ കോ​​​ച്ചു​​​ക​​​ളി​​​ലും ടൂ​​​ര്‍ എ​​​സ്‌​​​കോ​​​ര്‍​ട്ട്, സെ​​​ക്യൂ​​​രി​​​റ്റി എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​ന​​​വും ഉ​​ണ്ടാ​​കും. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍, പൊ​​​തു​​​മേ​​​ഖ​​​ലാ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് എ​​​ല്‍​ടി​​സി സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.
2021 ജ​​​നു​​​വ​​​രി ഒ​​​ന്‍​പ​​​തി​​​ന് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ഭു​​​ജ്, ക​​​ച്ച്, സ്റ്റാ​​​ച്യു ഓ​​​ഫ് യൂ​​​ണി​​​റ്റി എ​​​ന്നീ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന യാ​​​ത്രാ പാ​​​ക്കേ​​​ജും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​ൺ: 8287932095, 82879 32082, 8287932114, 8287932098.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.