ബി​​​ടെ​​​ക്: വെ​​​ർ​​​ച്വ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ​​​വ​​​ർ ഹാ​​​ജ​​​രാ​​​ക​​​ണം
Friday, November 27, 2020 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ഗ​​​വ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ബി.​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ൽ വെ​​​ർ​​​ച്വ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 30നും ​​​ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നും എ​​​ല്ലാ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി (ട്രാ​​​ൻ​​​സ്ഫ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കോ​​​ണ്ടാ​​​ക്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ഴി​​​കെ) കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രു​​​ടെ പ​​​ക​​​ര​​​ക്കാ​​​ർ (പ്രോ​​​ക്സി) അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഹാ​​​ജ​​​രാ​​​വാ​​​ത്ത വെ​​​ർ​​​ച്വ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടേ​​​യും പ്ര​​​വേ​​​ശ​​​നം അ​​​സാ​​​ധു​​​വാ​​​കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.gcek.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.