ശ​ബ​രി​മ​ല​യി​ല്‍ ദി​വ​സം 1000 പേ​ര്‍​ക്കു ദ​ര്‍​ശ​ന​സൗ​ക​ര്യം
ശ​ബ​രി​മ​ല​യി​ല്‍ ദി​വ​സം 1000 പേ​ര്‍​ക്കു ദ​ര്‍​ശ​ന​സൗ​ക​ര്യം
Friday, October 30, 2020 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ദി​​​വ​​​സം 1000 പേ​​​ര്‍​ക്കു മാ​​​ത്രം ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കു​​​ക​​​യു​​​ള്ളെ​​​ന്നു ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. എ​​​ന്‍. വാ​​​സു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളാ​​​യ ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 2000 പേ​​​ര്‍​ക്കു ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​വും. മ​​​ണ്ഡ​​​ല​​​പൂ​​​ജ, മ​​​ക​​​ര​​​വി​​​ള​​​ക്ക് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 5000 പേ​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കും.

പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വി​​​ല്‍ ബു​​​ക്ക് ചെ​​​യ്യ​​​ണം. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​ത്തി​​​യ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കാ​​​ര്‍​ഡ് എ​​​ന്നി​​​വ ക​​​രു​​​ത​​​ണം.

60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രെ​​​യും 10 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള​​​വ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. നി​​​ല​​​യ്ക്ക​​​ല്‍, പ​​​മ്പ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മ​​​റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും.


ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്കും കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റി​​​യി​​​ച്ചു

മ​​​ണ്ഡ​​​ല മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ര്‍​ഥാ​​​ട​​​നം ന​​​വം​​​ബ​​​ര്‍ 16 മുതൽ

മ​​​ണ്ഡ​​​ല മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ര്‍​ഥാ​​​ട​​​നം ന​​​വം​​​ബ​​​ര്‍ 16 ന് ​​​ആ​​​രം​​​ഭി​​​ക്കും. 15 ന് ​​​വൈ​​​കു​​​ന്നേ​​​രം ന​​​ട തു​​​റ​​​ക്കും. 16 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 26 വ​​​രെ​​​യാ​​​ണ് മ​​​ണ്ഡ​​​ല​​​കാ​​​ലം. മ​​​ക​​​ര​​​വി​​​ള​​​ക്ക് ഉ​​​ല്‍​സ​​​വ​​​ത്തി​​​നാ​​​യി ഡി​​​സം​​​ബ​​​ര്‍ 30 ന് ​​​ന​​​ട തു​​​റ​​​ക്കും. ജ​​​നു​​​വ​​​രി 20 വ​​​രെ​​​യാ​​​ണ് മ​​​ക​​​ര​​​ള​​​വി​​​ള​​​ക്ക് ഉ​​​ത്സ​​​വം. മ​​​ണ്ഡ​​​ല​​​പൂ​​​ജ ഡി​​​സം​​​ബ​​​ര്‍ 26നും ​​​മ​​​ക​​​ര​​​വി​​​ള​​​ക്ക് ജ​​​നു​​​വ​​​രി 14 നും ​​​ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.