കേ​ര​ളം അ​ധോ​ലോ​ക​ത്തി​ന്‍റെ പി​ടി​യി​ല്‍: ബെ​ന്നി ബ​ഹ​നാ​ന്‍
കേ​ര​ളം അ​ധോ​ലോ​ക​ത്തി​ന്‍റെ പി​ടി​യി​ല്‍: ബെ​ന്നി ബ​ഹ​നാ​ന്‍
Friday, October 30, 2020 12:20 AM IST
കൊ​​​ച്ചി: അ​​​ധോ​​​ലോ​​​ക​ സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്ന് ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. ആ ​​​സം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നു​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി ബു​​ധ​​നാ​​ഴ്ച​ ത​​​ന്നെ രാ​​​ജി​​​വ​​യ്​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. ധാ​​​ര്‍​മി​​​ക​​​ത ഉ​​​ണ്ടെ​​​ങ്കി​​​ല്‍ കോ​​​ടി​​​യേ​​​രി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം രാ​​​ജി​​വ​​യ്ക്ക​​​ണ​​​മെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.